പതിനായിരത്തില്‍പരം യാത്രക്കാര്‍ക്ക്് മധുരപാനീയം വിതരണം ചെയ്തു

അരീക്കോട് കിഴിശ്ശേരി തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാരുടെ ആറാം അനുസ്മരണത്തിന്റെ ഭാഗമായി പതിനായിരത്തില്‍പരം യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ജുനൈദ് ബാവ കള്‍ച്ചറല്‍ സെന്റര്‍ – കുഴിയം പറമ്പില്‍ സമാപന ദിവസത്തില്‍ സൗജന്യമായി മധുരപാനീയം വിതരണം ചെയ്തു. ഷറഫു കടവത്ത്, ഫൈസല്‍, നിസാമുദ്ദീന്‍ അബൂബക്കര്‍, ഫാസില്‍,ജംഷീര്‍ ബാബു, അലി,എന്നിവര്‍ നേതൃത്വം നല്‍കി.
RECENT NEWS

സ്വന്തംനാടായ നിലമ്പൂരില് മത്സരിക്കാനില്ലെന്ന് എം.സ്വരാജ്
മലപ്പുറം: സ്വന്തംനാടായ നിലമ്പൂരില് മത്സരിക്കാനില്ലെന്ന് എം.സ്വരാജ്. ബല്റാമിനെതിരെയും സ്വന്തംനാട്ടിലേക്കും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സി.പി.എം യുവ നേതാവ്. തൃപ്പൂണിത്തുറ എം.എല്.എയായ എം. സ്വരാജിനെ നിയമസഭാ തെരഞ്ഞെടുപ്പില് സ്വന്തംനാടായ [...]