പാലശ്ശേരിമാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പാലശ്ശേരിമാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

വേങ്ങര: പാലശ്ശേരിമാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. പാലശ്ശേരിമാട് പരേതനായ കളവൂര്‍ പടിക്കല്‍ വേലായുധന്റെ മകന്‍ ബാബു (46) വാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സി.പി.എം പാലശ്ശേരിമാട് ബ്രാഞ്ച് അംഗമാണ്. അമ്മ: കുഞ്ഞിക്കണക്കി. ഭാര്യ: ഗീത. മക്കള്‍: വിഷ്ണു, ജിഷ്ണു,ജ്യോതിഷ് ലാല്‍, സഹോദരങ്ങള്‍: രാധ, ശ്രീധരന്‍, ശ്രീജ, അനിത, രവി.

Sharing is caring!