എസ്.ഐ.ഒ യൂണിറ്റ് സമ്മേളനങ്ങള്‍ സമാപിച്ചു
കൂട്ടിലങ്ങാടി: ‘വിശ്വാസത്തിന്റെ കരുത്ത്, സാഹോദര്യത്തിന്റെ ചെറുത്ത് നില്‍പ്പ്’ തലക്കെട്ടില്‍ ക്യാമ്പയിനോടനുബന്ധിച്ച് എസ്.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയയിലെ വിവിധ യൂനിറ്റ് സമ്മേളനങ്ങള്‍ സമാപിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് 8 സമ്മേളനങ്ങള്‍ നടന്നു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം അബ്ദുല്‍ ഹക്കീം നദ് വി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, സെക്രട്ടറി കെ.പി അജ്മല്‍, ജില്ല പ്രസിഡന്റ് ഡോ. എ.കെ സഫീര്‍, സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടി ഷറഫുദ്ദീന്‍, ശമീം ചൂനൂര്‍, എം.ഐ അനസ് മന്‍സൂര്‍, അമീന്‍ മമ്പാട്, ഹാമിദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍,സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ശബീര്‍ മാഷ് എസ്.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ്, സെക്രട്ടറി അഷ്‌റഫ് കടുങ്ങൂത്ത് തുടങ്ങിയവര്‍ വിവിധ യൂനിറ്റ് സമ്മേളനങ്ങളില്‍ സംസാരിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




