വേങ്ങരയില് എല്.ഡി.എഫിനും മുന്നേറ്റം
കഴിഞ്ഞ വര്ഷത്തേക്കാള് കൂടുതല് വോട്ടുകള്, മണ്ഡലത്തില് ലീഗ് സ്ഥാനാര്ഥിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം, ഏറ്റവും കുടുതല് വോട്ടിംഗ് ശതമാനമുണ്ടായത് നേട്ടം എന്നീ കാര്യങ്ങള്കൊണ്ടുതന്നെ വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില് പരാജയപ്പെട്ടെങ്കിലും എല്്ഡിഎഫിനും അഭിമാനിക്കാനുള്ള വകയുണ്ട്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് നില
കെ.എന്.എ. ഖാദര് (യു.ഡി.എഫ്) : 65,227.
കെ.ജനചന്ദ്രന് മാസ്റ്റര് (എന്.ഡി.എ.): 5,728
അഡ്വ.പി.പി.ബഷീര്(എല്.ഡി.എഫ്) : 41,916.
അഡ്വ.കെ.സി നസീര് (എസ്.ഡി.പി.ഐ): 8,648.
ശ്രീനിവാസ് (സ്വത) : 159.
അഡ്വ.ഹംസ കറുമണ്ണില് (സ്വത) : 442.
നോട്ട : 502.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]