പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്

താനൂരിലെ പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്. വളഞ്ചേരി പെരുമ്പറമ്പ് സ്വദേശി കാളാട് പറമ്പില് റംഷാദാ(27)ണ് താനൂര് പൊലീസ് പിടികൂടിയത്.
താനൂര് സ്വദേശിയായ പെണ്കുട്ടിയെയാണ് ഇയാള് ലൈംഗികമായി പീഡിപ്പിച്ചത് തുടര്ന്ന് വിദ്യാര്ത്ഥിയുടെ നഗ്ന ചിത്രങ്ങള് നവമാധ്യമങ്ങള് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
പെണ്കുട്ടി താനൂര് പൊലീസില് പരാതി നല്കിയിരുന്നു. സംഭവത്തെത്തുടര്ന്ന് വിദേശത്തേക്ക് കടന്ന യുവാവ് നാട്ടിലെത്തിയ തുടര്ന്നാണ് അറസ്റ്റിലായത്.
സിഐ സി അലവി, എസ് ഐ ആര് രാജേന്ദ്രന് നായര്, എസ്ബിഎസ്ഐ അനില്കുമാര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും