വാഹനപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

തിരൂരങ്ങാടി: വാഹനപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെളിമുക്ക് പാലക്കല്‍ തുഴക്കാട്ട് കുട്ടിശങ്കരന് നായര്‍ (62 )ആണ് മരിച്ചത്. കഴിഞ്ഞ 2 ന് കാല്‍നടയാത്രക്കിടെ കാറിടിച്ച് പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് (വ്യാഴം) മരിച്ചത്. ഭാര്യ: ശാന്തകുമാരി. മക്കള്‍: മഞ്ജുഷ, മായ. മരുമക്കള്‍: ശ്രീജിത്ത്, സുഭാഷ്. സഹോദരങ്ങള്‍ : പരേതനായ വേലായുധന്‍കുട്ടി നായര്‍, കൃഷ്ണന് നായര്‍, ശ്രീധരന്‍നായര്‍, ദേവകി അമ്മ, ബാലന് നായര്‍, നാരായണന്‍കുട്ടി, പരേതയായ ശാന്തകുമാരി.
സംസ്ക്കാരം ഇന്ന് (വെള്ളി) 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]