വേങ്ങരയിലെ അന്തിമ പോളിംഗ് 72.12

വേങ്ങരയിലെ അന്തിമ  പോളിംഗ് 72.12

ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ അന്തിമ കണക്ക് പ്രകാരം 1,22,610 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 72.12 ആണ് പോളിങ് ശതമാനം. 56,550 പുരുഷന്മാരും 66,030 സ്ത്രീകളും വോട്ടവകാശം വിനിയോഗിച്ചു. കഴിഞ്ഞ തവണ കഴിഞ്ഞ തവണ 70.77ശതമാനമായിരുന്നു പോളിംഗ്

 

Sharing is caring!