സോളാറിലെ സര്‍ക്കാര്‍ തീരുമാനം ജനംമാനിക്കില്ല: കുഞ്ഞാലിക്കുട്ടി

സോളാറിലെ  സര്‍ക്കാര്‍ തീരുമാനം ജനംമാനിക്കില്ല:  കുഞ്ഞാലിക്കുട്ടി

മലപ്പുറം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇത്രയേറെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ ജനങ്ങള്‍ ഒരു തരത്തിലും മാനിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് കേസിനെ ഒറ്റക്കെട്ടായി നേരിടും.

ഇത്രയേറെ നേതാക്കള്‍ക്കെതിരെ കേസെടുക്കുമ്പോഴേ ജനങ്ങള്‍ക്ക് കാര്യം വ്യക്തമാകില്ലേ എന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ചോദിച്ചു.

Sharing is caring!