സോളാറില്‍പെട്ട നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയണം: വി.എസ്

സോളാറില്‍പെട്ട നേതാക്കള്‍ പൊതുപ്രവര്‍ത്തനം  അവസാനിപ്പിച്ച്  ജനങ്ങളോട് മാപ്പുപറയണം: വി.എസ്

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട പദവികള്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ക്രിമനല്‍ കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റക്കാരായ ഇക്കൂട്ടരെ കല്‍ത്തുറങ്കിലടക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അദ്ദേഹ

Sharing is caring!