ഹാദിയ കേസില്‍ പാണക്കാട് മുനവ്വറലി തങ്ങളുടെ മൊഴിയെടുത്തു

ഹാദിയ കേസില്‍ പാണക്കാട്  മുനവ്വറലി തങ്ങളുടെ മൊഴിയെടുത്തു

മലപ്പുറം: ഹാദിയ കേസില്‍ മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മൊഴിയെടുത്തു. ഹാദിയ കേസില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മുനവ്വറലി തങ്ങള്‍ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയെ തുടര്‍ന്നാണു മൊഴിയെടുത്തത്. മുനവ്വറലി തങ്ങള്‍ നല്‍കിയ പരാതിയുടെ വസ്തുത മനസ്സിലാക്കാന്‍വേണ്ടിയാണു മൊഴിയെടുത്തത്.

Sharing is caring!