വേങ്ങരയില്‍ യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കും: സോഷ്യലിസ്റ്റ് എസ് സി എസ് ടി സെന്റര്‍

മലപ്പുറം : വേങ്ങരയില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എന്‍ എ ഖാദറിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജജിതപ്പെടുത്താനും വേങ്ങരയിലെ ദളിത് കോളനികൡ പ്രചരണം ശക്തിപ്പെടുത്താനും സോഷ്യലിസ്റ്റ് എസ് സി, എസ് ടി സെന്റര്‍ ജില്ലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഓമാനൂര്‍ അപ്പൂക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. നാഗന്‍ കൊണ്ടോട്ടി, ബാബു പാത്തിക്കല്‍, ടി പി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

സംവരണ തത്വം പുനക്രമീകരക്കണം: മുസ്ലിംലീഗ് സൗഹൃദസദസ്സ്
നിലവിലെ സംവരണ തത്വം പുനക്രമീകരിക്കണമെന്നും പിന്നാക്ക സമുദായങ്ങള്‍ക്ക് അതില്‍ ഗൗരവ പരിഗണന വേണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സദസ്സ് ആവശ്യപ്പെട്ടു