കെ.എന്‍.എ.ഖാദറിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ യു.ഡി. വൈ. എഫ് റാലി

വേങ്ങര: യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി അഡ്വ: കെ.എന്‍.എ.ഖാദറിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ആഹ്വാനവുമായി വേങ്ങര ടൗണിനെ പ്രകമ്പനം കൊള്ളിച്ച് യു.ഡി. വൈ. എഫ് റാലി..കുറ്റാളൂര്‍ ബദ്രിയ ജംഗ്്ഷനില്‍ നിന്നുമാരംഭിച്ച റാലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ്‌ലാഗ് ഓഫ് ചെയ്തു, പി.കെ.കുഞ്ഞാലിക്കുട്ടി. എം.പി, സ്ഥാനാര്‍ത്ഥി.അഡ്വ: കെ.എന്‍.എ.ഖാദര്‍ പ്രസംഗിച്ചു.,മുനവ്വറലി ശിഹാബ് തങ്ങള്‍, അനില്‍ അക്കരെ എം.എല്‍.എ., പി.കെ.ഫിറോസ്,വി.പി.സചീന്ദ്രന്‍ എം.എല്‍.എ, റോജി എം.ജോണ്‍, പി.ആര്‍.മഹേഷ് എം.എല്‍.എ., റിയാസ് മുക്കോളി, രോഹില്‍ ദാസ് ,കെ .എ .അറഫാത്ത്, നാസര്‍ പറപ്പൂര്‍, ടി.അബ്ദുള്‍ ഹഖ് – തുടങ്ങിയവര്‍നേതൃത്വം നല്‍കി. കച്ചേരിപ്പടിയില്‍ റാലി സമാപിച്ചു
RECENT NEWS

പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുമോ?
മലപ്പുറം: യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന് ഇത്തവണ മത്സരത്തിനുണ്ടാവുമോ [...]