മലപ്പുറം റോഡുകളുടെ പുനരുദ്ധാരണത്തിന് 2.37 കോടി രൂപ

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും -പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കുമായി പൊതുമരാമത്ത് വകുപ്പ് 2.37 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി പി. ഉബൈദുള്ള എം .എല്‍. എ അറിയിച്ചു. റോഡുകളുടെ പേരും അനുവദിച്ച തുകയും താഴെ ക്രമത്തില്‍ .
അധികാരിത്തൊടി -കുറ്റാളൂര്‍ റോഡ് ഒരു കോടി
മലപ്പുറം എ .കെ .റോഡ് ) 03 ലക്ഷം
മേല്‍മുറി -മുണ്ടുപറമ്പ് -കൂട്ടിലങ്ങാടി ബൈപാസ് 10 ലക്ഷം
കൊളത്തൂര്‍ -മലപ്പുറം റോഡ് 05 ലക്ഷം
നരിയാട്ടുപാറ- നെന്മിനി ചര്‍ച്ച് റോഡ് 05 ലക്ഷം
ആനക്കയം -ഒറുവമ്പുറം റോഡ് 04 ലക്ഷം
ചെ ളൂര്- ചാപ്പനങ്ങാടി റോഡ് പുനരുദ്ധാരണവും
ഡ്രൈനേജ് നിര്‍മ്മാണവും 30 ലക്ഷം
പാണായി-പെരിമ്പലം റോഡ് 05 ലക്ഷം
മൈലാടി -വെള്ളൂര്‍ -അരിമ്പ്ര റോഡ് 10 ലക്ഷം
പാലക്കാട് -മോങ്ങം റോഡ് 05 ലക്ഷം
ഇരുമ്പുഴി -മേല്‍മുറി റോഡ് 05 ലക്ഷം
അത്താണിക്കല്‍ -വെള്ളൂര്‍- ആലക്കാട് തടപ്പറമ്പ് റോഡ് 10 ലക്ഷം
തിരൂര്‍ -മലപ്പുറം റോഡില്‍ കോട്ടപ്പടി ജം ഗ് ഷന് വികസനം 25ലക്ഷം
കാരാപറമ്പ് -പൂക്കൊളത്തൂര്‍ -മോങ്ങം റോഡ്-
സൈഡ് പ്രൊട്ടക്ഷനും ഡ്രൈനേജ് നിര്‍മ്മാണവും. 20ലക്ഷം
ആകെ: 237 ലക്ഷം
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]