കേരളത്തിലെ ‘സമ്പൂര്‍ണ്ണ രക്ത ബാങ്കുകളുടെ കുട്ടത്തില്‍ ഒന്നാമത് ആയി പെരിന്തല്‍മണ്ണ ജില്ല ആസ്പത്രിയിലെ ബ്ലഡ് ബാങ്കിനെ തെരഞ്ഞെടുത്തു

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ ആദ്യ ബ്ലഡ്ബാങ്കായ പെരിന്തല്‍മണ്ണ ജില്ല ആസ്പത്രിയിലെ ബ്ലഡ് ബാങ്കിനെ ഏറ്റവും കൂടുതല്‍ ബ്ലഡ് ഡൊണേറ്റിംഗ് നടത്തി കേരളത്തിലെ ‘സമ്പൂര്‍ണ്ണ രക്ത ബാങ്കുകളുടെ കുട്ടത്തില്‍ ഒന്നാമത് ആയി തെരെഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ നേത്യത്തത്തിലുള്ള പെരിന്തല്‍മണ്ണജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും, ഐം.എം.എ.യും സംയുക്തമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കന്ന രക്ത ബാങ്ക് നടത്തുന്നത്.
ഒന്നാമത് ആയി തെരെഞ്ഞെടുത്ത, പെരിന്തല്‍മണ്ണ ആശുപത്രി ബ്ലഡ് ബാങ്കിനുള്ള അവാര്‍ഡ് ഡോ ഷാജി അബ്ദുള്‍ ഗഫൂര്‍ ആസ്പത്രയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സക്കീന, ആരോഗ്യരംഗത്തെ മറു പ്രവര്‍ത്തകര്‍, സന്നിഹിതരായിരുന്നു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]