വേങ്ങരയിലെ വഴിയില്‍ പത്ത് ലക്ഷം രൂപ

വേങ്ങരയിലെ വഴിയില്‍ പത്ത് ലക്ഷം രൂപ

വേങ്ങര: പത്തു ലക്ഷം രൂപയും ആര്‍.സി.ബുക്കുകളും വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര എസ്.ഐ.അബ്ദുള്‍ ഹക്കിം, തേഞ്ഞിപ്പലം എസ്.ഐ.അബുബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത വാഹനപരിശോധനക്കിടെയാണ് കൂരിയാട് ജംക്ഷന് സമീപത്ത് വഴിയരികില്‍ ബാഗില്‍ഉപേക്ഷിച്ച നിലയില്‍ സംഖ്യയും നിരവധിആര്‍.സി.ബുക്കുകളും കണ്ടെത്തിയത്. ഇത്‌പോലീസ് കോടതിയില്‍ ഹാജരാക്കും.

Sharing is caring!