മൊറയൂരില്‍ കാറ് ഓട്ടോക്കിടിച്ച് ഓട്ടോ യാത്രക്കാരന് മരിച്ചു

കൊണ്ടോട്ടി:ദേശീയപാത യില്‍ മൊറയൂര്‍ അങ്ങാടിക്ക് സമീപം കാറ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരന് മരിച്ചു. ഡ്രൈവര്‍ക്ക്പരിക്ക്.
നെടിയിരുപ്പ്,മുസ്ലിയാരങ്ങാടി,ചോലമുക്കിലെപരേതനായചോലകാരാട്ട് കുഞ്ഞിക്കോയ( 58 )യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിക്ക് മൊറയൂര്ജി.എല്‍.പി സ്കൂളിനടത്താണ് അപകടം.ഓട്ടോയില്‍ മോങ്ങത്തു നിന്ന് മുസ്ല്യാരങ്ങാടിയിലേക്ക് വരവെ എതിരെ വന്ന കാറ്ഇടിക്കുകയായിരുന്നു.ഓട്ടോഡ്രൈവര്മുസ്ല്യാരങ്ങാടി,പോത്തുവെട്ടിപ്പാറ സ്വദേശിഅഷ്റഫിനെ
പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭാര്യ:ആയമ്മ
മക്കള്‍:റാഫി,റൈഹാനത്ത്,
ഖദീജ,നൂര്ജഹാന്,റോസിന,റാബിയ
മരുമക്കള്‍:കെ.വി.അഹമ്മദ്കുട്ടിവലിയപറമ്പ്,വി.പി.
അമീറലിപത്തപ്പിരിയം,
അബു ആസ് ലി രാമനാട്ടുകര,അസ്ലം ഫറോക്ക്
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]