മത്സ്യലോറി ടെമ്പോയില്‍ ഇടിച്ച് പുളിക്കല്‍ സ്വദേശി മരിച്ചു

മത്സ്യലോറി ടെമ്പോയില്‍  ഇടിച്ച് പുളിക്കല്‍ സ്വദേശി മരിച്ചു

മല്‍സ്യലോറിടെമ്പോട്രാവലറില്‍ ഇടിച്ച് ഡ്രൈവര്‍മരണപ്പെട്ടു. പുളിക്കല്‍,ആന്തിയൂര്‍ക്കുന്ന്,ചെറിയമ്പാടന്‍ ഖാലിദിന്റെ മകന്‍ മുഹമ്മദ് ഹസീല്‍ (28) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി8.30ഓടെ വെള്ളുവമ്പ്രത്തിനടുത്തപുല്ലായിലാണ്അപകടം. വാഹനത്തിന്റെ സ്‌പെയര്‍ പാട്‌സുകള്‍ വിതരണം ചെയ്യുന്നവാഹനത്തിലെഡ്രൈവറാണ്ഹസീല്‍. മഞ്ചേരിയില്‍ കടകളില്‍ സാധനങ്ങള്‍ ഇറക്കി വീട്ടിലേക്ക് വരവെ എതിരെവന്നമല്‍സ്യവിതരണലോറിഇടിക്കുകയായിരുന്നു. ഉടനെ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും 10മണിയോടെ മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജില്‍.
ഭാര്യ:നുംന ആന്തിയൂര്‍ക്കുന്ന്
മാതാവ്: റുഖിയ്യ
സഹോദരങ്ങള്‍: അസ് ലം, അനീബറസ് വി ,ഹസ്‌ന ഖാലിദ്

Sharing is caring!