പെരിന്തല്‍മണ്ണയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പെരിന്തല്‍മണ്ണയില്‍  രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പെരിന്തല്‍മണ്ണയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അമ്മിനിക്കാട് ആനിക്കാട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഷൈമല്‍, മലയില്‍ വീട്ടില്‍ ജാബിറിന്റെ മകന്‍ ജാസിം നിസാം എന്നിവരാണ് മരിച്ചത്. വസ്ത്രം പുറത്തിരിക്കുന്നത് കണ്ട അയല്‍വാസികള്‍ തിരഞ്ഞപ്പോഴാണ് കുളത്തില്‍ ചേറില്‍ പുതഞ്ഞ നിലയില്‍ വിദ്യാത്ഥികളെ കണ്ടെത്തിയത്.

Sharing is caring!