വിബിന്‍ വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

വിബിന്‍  വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

തിരൂര്‍ :ആര്‍.എസ്.എസ്.തൃപ്രങ്ങോട് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി ബി നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റിലായി.പൊന്നാനി നരിപ്പറമ്പ് സ്വദേശി പൊന്നാം കണ്ടില്‍ മുഹമ്മത് റാഫി (42)യാണ് അറസ്റ്റിലായത്.താനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് താനൂര്‍ സി.ഐ: അലവിയാണ് അറസ്റ്റ് ചെയ്തത്.ഇതോടെ അറസ്റ്റിലായവരുടെ എട്ടായി.

Sharing is caring!