താനൂര്‍ സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി

താനൂര്‍: നിറമരുതൂര്‍ സ്വദേശി ശാന്തിനിവാസില്‍ സദറുദ്ധീ(45)നെ ആഗസ്റ്റ് ഏഴു മുതല്‍ കാണ്മാനില്ലെന്ന് സഹോദരന് താനൂര്‍ പോലീസില്‍ പരാതി നല്കി. വീട്ടില്‍ നിന്നും പോകുമ്പോള്‍ കറുത്തപാന്റും കള്ളിഷര്‍ട്ടുമാണ് വേഷം. താനൂര്‍ പോലീസ് കേസെടുത്തു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.