മലപ്പുറത്ത് മുളക് പൊടിയെറിഞ്ഞ് മര്ദനം

മലപ്പുറം: മലപ്പുറം മൂന്നാംപടിയില് മുളക് പൊടിയെറിഞ്ഞ് മര്ദ്ധിച്ചതായി പരാതി. ഇന്ന് ഉച്ചയോടെയാണു സംഭവം. വാഹനഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്ക്കത്തെ തുടര്ന്നാണു സംഘര്ഷം. അക്രമിയെ നാട്ടുകാര് പിടികൂടി പൊലീസില് ഏല്പ്പിച്ചു. പരിക്കേറ്റയാള് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി.
RECENT NEWS

യുവതിക്കെതിരെ ബസിൽ ലൈംഗിക അതിക്രമം, കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ
യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില് എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.