അധ്യാപകര്‍ക്ക് എംഎസ്എഫിന്റെ ‘ഗുരുവന്ദനം’

അധ്യാപകര്‍ക്ക് എംഎസ്എഫിന്റെ ‘ഗുരുവന്ദനം’

മലപ്പുറം: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് എംഎസ്എഫ് നടത്തിയ ‘ഗുരുവന്ദന’ ത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിച്ചു. കോണാംപാറ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ മുസ് ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ ഹാരിസ് ആമിയന്‍ അധ്യാപകര്‍ക്ക് ഉപഹാരം നല്‍കി.

കെകെ നാണി, ഷാഫി കാടേങ്ങല്‍, ഇര്‍ഷാദ്, സിയാദ്, സഫ്‌വാന്‍, ഫനൂസ് അനസ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!