മലയാളി യുവാവ് ജിദ്ദയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മലയാളി യുവാവ് ജിദ്ദയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കൊണ്ടോട്ടി: കിഴിശ്ശേരി സ്വദേശി ജിദ്ദയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.
കിഴിശ്ശേരി,മേൽമുറി, പുളിയക്കോട്കാവതിയോട്ടിൽ ശഫീഖ്(32)ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി ശനിയാഴ്ച  കെട്ടിടത്തിന്റെ മുകളിൽ കയറിയ ശഫീഖ് കാൽതെന്നിവീഴുകയായിരുന്നു.ഉടൻമഹ്ജർഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഭാര്യ: ഹന്നത്ത്.കഴിഞ്ഞശനിയാഴ്ചയാണ് ഇവർ ജിദ്ദയിലെത്തിയത്.പിതാവ്:കാവതിയോട്ടിൽ മൊയ്തീൻ കുട്ടി
സഹോദരങ്ങൾ: മുശ്താഖ് റഹിമാൻ (ദുബൈ), ഉമ്മുസൽമ കുഴിഞ്ഞൊളം, അഹമ്മദ് മൻസൂർ (മഅദിൻ മലപ്പുറം),മുഹമ്മദ് ആശിഖ്, മാജിദ്

Sharing is caring!