പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

പരപ്പനങ്ങാടി: കൂട്ടുകാരോടപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി വീടിനടുത്തെ കുളത്തിൽ മുങ്ങി മരിച്ചു. ചെറമംഗലം അറ്റത്തങ്ങാടി യിലെ കളത്തിങ്ങൽ റസിയ യുടെ മകൻ ഷഹബാസ് നജു (16) വാണ് വീടിനടുത്തെ കുളത്തിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം. പരപ്പനങ്ങാടി മലബാർ കോ ഓപ്പറേറ്റിവ് കോളജ് വിദ്യാർത്ഥിയാണ് .പിതാവ്. കുരിക്കൾ പീടിയേക്കൽ സിദ്ധീഖ്, സഹോദരൻ: അജ്മൽ

Sharing is caring!