യൂത്തന്‍മാര്‍ക്ക് യൂത്ത്‌ലീഗ് മാതൃക’വാക്ക് ടു ഹെല്‍ത്ത്’

യൂത്തന്‍മാര്‍ക്ക് യൂത്ത്‌ലീഗ് മാതൃക’വാക്ക് ടു ഹെല്‍ത്ത്’

മലപ്പുറം : മുസ്‌ലിം യൂത്ത്‌ലീഗ് ആരോഗ്യ മലപ്പുറം കാംപയിന്റെ ഭാഗമായി മേല്‍മുറി ആലത്തൂര്‍പടിയില്‍ വാക്ക് ടു ഹെല്‍ത്ത് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി നേതൃത്വം നല്‍കി. പി.പി.കുഞ്ഞാന്‍, അമീറലി കാടേരി, കെ.കെ.കുഞ്ഞീതു, കബീര്‍ കണ്ണന്‍ചിറ, പി.എം.ബഷീര്‍, മുനീര്‍ എന്‍.കെ, നിസാര്‍ കാടേരി, അബ്ദുള്ള പുള്ളിയില്‍, സി.കെ.ഷാഫി, ജാബിര്‍ ഹൂസൈന്‍.ടി, ഷാഫി.പി പങ്കെടുത്തു.

Sharing is caring!