യുവാക്കളുടെ പ്രഭാത സവാരി പ്രോത്സാഹിപ്പിക്കാന്‍ യൂത്ത്‌ലീഗ് നടന്നു തുടങ്ങി

മലപ്പുറം ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടക്കുന്ന ആരോഗ്യ മലപ്പുറം എന്ന കാമ്പയിന്റെ പ്രചരണാര്‍ഥം യുവകളില്‍ പ്രഭാത സവാരി പ്രോത്സാഹിപിക്കുന്നതിന് കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗിന്റെ നേത്രത്വത്തില്‍ ‘Walk to Health’ സംഘടിപ്പിച്ചു.

മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ്, പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് നൗഷാദ് പരേങ്ങല്‍ ,ജനറല്‍ സെക്രട്ടറി ടി.മുജീബ് , ട്രഷറര്‍ കെ.ടി റബീബ്, ഷാനിദ് കോഡൂര്‍ ,സിദ്ധീഖലി പി , ഷിഹാബ് അരീകത്ത് , ജൈസല്‍ സി, എം.എസ്.എഫ് പ്രസിഡന്റ് മുജീബ് പി.പി,ഫാസില്‍ കരീം, റഹ്മത്തുളള ,ഫാരിസ്, ഷംസു പൊന്നെത്ത് എന്നിവര്‍ നേത്രത്വം നല്‍കി.

Sharing is caring!