വേങ്ങര സ്വദേശി ജിദ്ദയില്‍ മരിച്ചു

വേങ്ങര: വേങ്ങര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. വേങ്ങര മണ്ണില്‍പ്പിലാക്കല്‍ കുന്നുമ്മല്‍ കുളങ്ങരകത്തുമാട്ടില് അബ്ദുറഹ്്മാന് (58) ആണ് നിര്യാതനായത്. എട്ടു മാസം മുമ്പാണ് ഇദ്ദേഹം ലീവ് കഴിഞ്ഞ് ജിദ്ദയിലേക്കു മടങ്ങിയത്. ഭാര്യ: സഫിയ. മക്കള്‍: തബ്ശിറ, അബ്ദുല്‍ റഹീം, മാഷിത, മുഹമ്മദ് വാസിഹ്, ആദം ഹസീബ്, ലുബാബ. മരുമക്കള്‍: അയ്യൂബ്, ശഹീര്‍.
RECENT NEWS

യുവതിക്കെതിരെ ബസിൽ ലൈംഗിക അതിക്രമം, കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ
യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.