സീബ്രാലൈന്‍ പ്രകാശനം ചെയ്തു

മലപ്പുറം:അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ കെ കുറുപ്പന്റെ കവിതാസമാഹാരം സീബ്രാലൈന്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ യുവകവ ശൈലന്‍ പുസ്തകം ഏറ്റുവാങ്ങി. കവി മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷത വഹിച്ചു. സങ്കേതം ബുക്‌സ് ആണ് പ്രസാധകര്‍
ഡോ.എസ് ഗോപു, പാലോളി കുഞ്ഞുമുഹമ്മദ്, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, സമീര്‍ കല്ലായി, എ ശ്രീധരന്‍, എ പി ജിഷ്ണുത, സുഷമ ബിന്ദു, സി പി ബൈജു, ജി കെ രാംമോഹന്‍ പങ്കെടുത്തു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]