എം.എസ്.പി ക്യാമ്പില് പോലീസുകാരന് ആത്മഹത്യക്ക് ശ്രമിച്ചു

കല്പകഞ്ചേരി: കോഴിച്ചെന എം.എസ്.പി ക്യാമ്പില് പോലീസുകാരന് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ഓര്ക്കാട്ടേരി സ്വദേശി രണ്ദീപാണ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചത്. ഇയാളെ കോട്ടക്കല് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി