ജില്ലാതല മൈലാഞ്ചിയിടല്‍ മത്സരം മലപ്പുറത്ത്

ജില്ലാതല മൈലാഞ്ചിയിടല്‍ മത്സരം മലപ്പുറത്ത്

മലപ്പുറം: പെരുന്നാളാഘോഷത്തിന് മൊഞ്ചേകാന്‍ മൈലാഞ്ചിയിടല്‍ മത്സരം. മലപ്പുറം കുന്നുമ്മല്‍ കൂട്ടമാണ് ജില്ലാ തലത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ്‌ 28 ന് രാവിലെ ഒമ്പതിന്‌ മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്ത് നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയമടക്കമുള്ള ആകര്‍ഷക സമ്മാനങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9961294594, 9633606484.

Sharing is caring!