സുബ്രതോകപ്പടിക്കാന്‍ എം.എസ്.പി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

സുബ്രതോകപ്പടിക്കാന്‍ എം.എസ്.പി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

മലപ്പുറം: അണ്ടര്‍14 സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എം എസ് സി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു 23 നാണ് മത്സരം ആരംഭിക്കുക. യാത്ര സമ്മേളന ഉപഹാരസമര്‍പ്പണം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂടി ടീമില്‍ ട്ട്മുഴുവന്‍ കുട്ടികള്‍ക്കും യാത്രയയപ്പ് നല്‍കിയത് യാത്രയയപ്പ് ചടങ്ങില്‍ എംഎസ്പി അസിസ്റ്റന്റ് കമാണ്ടന്റ് കുരികേശ് മാത്യൂ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പിടിഎ ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Sharing is caring!