ആലത്തൂര്‍പടിയില്‍ യൂത്ത്‌ലീഗ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ആലത്തൂര്‍പടിയില്‍ യൂത്ത്‌ലീഗ്  സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

മലപ്പുറം: മേല്‍മുറി ആലത്തൂര്‍പടി യൂത്ത്‌ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മേല്‍മുറി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പതാക ഉയര്‍ത്തി. പി.പി. കുഞ്ഞാന്‍, എന്‍.കെ.സൂപ്പി, കെ.കെ. കുഞ്ഞീതു, കബീര്‍ കണ്ണന്‍ചിറ, പി.പി.മജീദ്, എന്‍.കെ.മുനീര്‍, നിസാര്‍ കാടേരി, ഷാഫി സി.കെ, അനീസ് കാടേരി, സുഹൈല്‍ പുല്ലഞ്ചീരി, ഷാഫി പുള്ളിയില്‍, ജാബിര്‍ ഹുസൈന്‍.ടി, ജാഷിദ് കാടേരി, റനീഫ് പി.കെ, അബ്ദുള്ള.പി, റഫീഖ് എ.കെ, ഷിബിലി എന്‍.കെ, അല്‍ത്താഫ്.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Sharing is caring!