ധൈഷണിക മുന്നേറ്റത്തിന് സ്ഥാനമില്ലാതായി: പി.സുരേന്ദ്രന്
പെരിന്തല്മണ്ണ: ധൈഷണിക മുന്നേറ്റങ്ങള്ക്ക് സ്ഥാനമില്ലാതായതായി പ്രശസ്ത സാഹിത്യക്കാരന് പി.സുരേന്ദ്രന് പറഞ്ഞു. പെരിന്തല്മണ്ണ അറബിക് ടീച്ചേഴ്സ് അക്കാദമിക് കൗണ്സില് സംഘടിപ്പിച്ച ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീരാന് സലഫി അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ര്ടസഭയില് അറബിയില് പ്രബന്ധമവതരിപ്പിച്ച അഷ്ഹം സലീലിനെ ചടങ്ങില് ആദരിച്ചു. മുന് കരിക്കുലം കമ്മറ്റി അഗം എ.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ്, കെ.ആയിഷ, മുസ്തഫ (വളപുരം), ടി. മുഹമ്മദ് മൗലവി (കൊളത്തൂര്), പി.പി. അബ്ദുല്ല, സി.എച്ച് മായീന് ഷക്കീബ്, ഷാഫി കുന്ദമംഗലം, ഡോ. യൂസുഫ്ഫാറൂഖി, ഇ.വീരാന് സലഫി, പി. അബ്ദുസ്സമദ്, പി.ഇബ്രാഹിം, സി.എച്ചി ഷമീര്, ഇ.സുലൈമാന്, വി.മുഹമ്മദ് ബഷീര്, ഹുസൈന് പാറല് പ്രസംഗിച്ചു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]