കാരാട്ട് മുഹമ്മദ് ഹാജി ദേശീയ പുരസ്കാരം ഇ.ടിക്ക് നാളെ സമ്മാനിക്കും

മലപ്പുറം: കാരാട്ട് മുഹമ്മദ് ഹാജി സ്മാരക ദേശീയ പുരസ്കാരം ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിക്ക് നാളെ മ്മാനിക്കും. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മുസ്ലീംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്യും. സേവന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എ.മുഹമ്മദ്, എം.ടി.അലി, അഡ്വ.കാരാട്ട് അബ്ദുറഹ്മാന്, സി.ടി.നൗഷാദ്, എന്‍.പി.അക്ബര്‍ എന്നിവര്‍ പറഞ്ഞു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും