പെരിന്തല്‍ല്‍മണ്ണ സ്വദേശിക്ക് നേരെ സദാചാര ആക്രമണം

കോഴിക്കോട്: റോഡരികില്‍ ബന്ധുവായ വിദ്യാര്‍ഥിനിയോട് സംസാരിച്ച് നിന്ന യുവാവിനെതിരെ സദാചാര അക്രമണം. പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദിനാണ് മുക്കം കാരശ്ശേരി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും മര്‍ദനമേറ്റത്
ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണാശേരിയിലെ സ്വകാര്യ മെഡിക്കോള്‍ വിദ്യാര്‍ഥിനിയോട് സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു മര്‍ദനം. സംഭവത്തില്‍ മുഹമ്മദിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
RECENT NEWS

മലപ്പുറം അരിയല്ലൂരില്‍ തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില്‍ കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില്‍ കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്‍ജിത്ത് , [...]