മലപ്പുറത്ത് ഇന്നും സ്വാന്ത്ര്യസമര സേനാനി പെന്‍ഷന്‍ വാങ്ങുന്നത് 55പേര്‍

മലപ്പുറത്ത് ഇന്നും സ്വാന്ത്ര്യസമര  സേനാനി പെന്‍ഷന്‍ വാങ്ങുന്നത് 55പേര്‍

മലപ്പുറം ജില്ലയില്‍ 55പേര്‍ക്കാണു നിലവില്‍ സ്വാന്ത്ര്യസമര സേനാനി പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത്, നിലവില്‍ പെന്‍ഷന്‍വാങ്ങുന്നവരില്‍ ഒന്നോ, രണ്ടോപേര്‍മാത്രമാണു ജീവിച്ചിരിക്കുന്ന സ്വാന്ത്ര്യസമര സേനാനികള്‍. ബാക്കിയുള്ള പെന്‍ഷനുകള്‍ വാങ്ങുന്നത് സ്വാന്ത്ര്യസമര സേനാനികളുടെ ആശ്രിതരാണ്. ജീവിച്ചിരിപ്പുള്ള സ്വാതന്ത്ര്യസമര സേനാകളുടെ കൃത്യമായ കണക്ക് ലഭ്യമല്ല, ഭാര്യ, അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്കാണു സ്വതന്ത്ര്യസമര സേനാനി ആശ്രിത പെന്‍ഷന്‍ നല്‍കുന്നത്.

 

 

Sharing is caring!