സ്വന്തംമകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് കോട്ടയ്ക്കലില്‍ പിടിയില്‍

സ്വന്തംമകളെ ലൈംഗികമായി  പീഡിപ്പിച്ച പിതാവ് കോട്ടയ്ക്കലില്‍ പിടിയില്‍

കോട്ടയ്ക്കല്‍:ഇന്ത്യനൂരില്‍ സ്വന്തംമകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മാനിസികാസ്വാസ്ത്യമുള്ള മകളെ ഒരുവര്‍ഷമായി പ്രതി പീഡിപ്പിച്ചുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു വിവാഹം കഴിച്ച പ്രതി ആദ്യ ഭാര്യയിലുള്ള മകളെയാണു ലൈംഗികമായി പീഡിപ്പിച്ചത്.

Sharing is caring!