വെട്ടത്ത് സി.പി.എം.പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

വെട്ടത്ത് സി.പി.എം.പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

തിരൂര്‍: വെട്ടത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. വേമണ്ണ ഒറ്റത്തയില്‍ പ്രണവിന്റെ ബൈക്കാണ് കത്തി നശിച്ചത്. തിരൂര്‍ പോലീസ് കേസെടുത്തു.

Sharing is caring!