ഭക്ഷ്യമേള; പോസ്റ്റര്‍ പ്രകാശനം ചെയ്തു
മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ പോസ്റ്റര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇവ്‌ലിന പ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ സത്താര്‍ താട്ടയിലിന് നല്‍കി
പ്രകാശനം ചെയ്തു. ഇവിലിന പ്രൊഡക്ഷനുമായി സഹകരിച്ചാണ് മേള നടത്തുന്നത് നടത്തുന്നത്. ഓഗസ്റ്റ് 18 മുതല്‍ 27 വരെയാണ് മേള. ജില്ലയുടെ തനത് വിഭവങ്ങളും മറ്റു വൈവിധ ഭക്ഷണങ്ങളും മേളയിലുണ്ടാവും.
കേരളത്തിലെ 14 ജില്ലകളിലെയും രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ മേളയിലുണ്ട്. ദിവസേനെ നടക്കുന്ന കലാപരിപാടികള്‍ മേളയുടെ ആകര്‍ഷണമാവും.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.