ഹിരോഷിമ ദിനത്തില്‍ ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥി റാലി

ഹിരോഷിമ ദിനത്തില്‍ ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥി റാലി

മലപ്പുറം: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കോട്ടുമല ഇസ് ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. യുദ്ധവിരുദ്ധ മുദ്രാവാക്യവും പ്ലകാര്‍ഡുകളുമുയര്‍ത്തി നടത്തിയ റാലി ശ്രദ്ധേയമായി.

പ്രധാനധ്യാപകന്‍ ജിയാസ് മുഹമ്മദ്, അധ്യാപകരായ സലീന, ശബീബ, ശ്രീദേവി, ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!