ഇസ്‌ലാമിനെ മനസ്സിലാക്കിയവര്‍ക്ക് തീവ്രവാദിയാവാന്‍ കഴിയില്ല: എം.എ യൂസുഫലി

ഇസ്‌ലാമിനെ മനസ്സിലാക്കിയവര്‍ക്ക് തീവ്രവാദിയാവാന്‍ കഴിയില്ല: എം.എ യൂസുഫലി

തൃശൂര്‍: ഇസ്ലാമിനെ കുറിച്ച് പഠിച്ചവര്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ യൂസുഫലി. ഇസ്ലാമിനെ അറിയുന്നവര്‍ അന്യസമുദായങ്ങളെ എതിര്‍ക്കില്ല. മനുഷ്യ സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കയ്പമംഗം കൂരിക്കുഴി മഹല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാബുല്‍ ഉലൂം സെക്കന്‍ഡറി മദ്രസയ്ക്ക് പുതിയ വീട്ടില്‍ അഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Sharing is caring!