ഇന്നത്തെ മലപ്പുറം പീഡനക്കേസുകള്‍

ഇന്നത്തെ മലപ്പുറം പീഡനക്കേസുകള്‍

കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശിയായ ബാലനെ പ്രകൃതി വിരുദ്ധ പീഠനത്തിനിരയാക്കിയ വയോധികനടക്കം മൂന്നുപേരെ കാളികാവ് പോലിസ് അറസ്റ്റ് ചെയ്തു.
വണ്ടൂരില്‍ 17വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ജ്യോതിര്‍ഭസു(26)ആണു അറസ്റ്റിലായത്്. കാമുകനാണു പ്രതിയെന്നു പോലീസ് പറഞ്ഞു.
എടക്കരയില്‍ തുണിഷോപ്പിന്റെ ഹോള്‍സെയില്‍ ഷോപ്പില്‍ തുണി വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ച ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു.
ചോക്കാട് കേസില്‍ രു വൃദ്ധനും രണ്ട് യുവാക്കളുമാണ് പിടിയിലായിട്ടുള്ളത്. ചോക്കാട് സ്വദേശി കണ്ണിയന്‍ മെഹബൂബ് (45) മാഞ്ചേരി ഹക്കീം (35) പൂഴിമ്മല്‍ ഗോവിന്ദന്‍ (67) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്.
13 കാരനായ വിദ്യാര്‍ത്ഥിയെ. പല സ്ഥലങ്ങളില്‍ വെച്ച് ഒന്നിലധികം തവണ പീഠനത്തിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിപോക്‌സോവ കുപ്പനുസരിച്ചാണ് കേസ്സെടു ത്തിട്ടുള്ളത്

 

Sharing is caring!