ഈ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരം

മലപ്പുറം: ജില്ലയിലെ വിപണികളില്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്ന താഴെ പറയുന്ന ബാച്ച് നമ്പറില്‍ ഇറങ്ങിയ വെളിച്ചെണ്ണ ഫുഡ് അനലിസ്റ്റിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ഗുണനിലവാരം കുറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്ന ലേബല്‍ പതിപ്പിച്ചതുമായതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. മലപ്പുറം: ജില്ലയിലെ വിപണികളില്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്ന താഴെ പറയുന്ന ബാച്ച് നമ്പറില്‍ ഇറങ്ങിയ വെളിച്ചെണ്ണ ഫുഡ് അനലിസ്റ്റിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ഗുണനിലവാരം കുറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്ന ലേബല്‍ പതിപ്പിച്ചതുമായതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
ഇവയാണ് ആ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍
1. കെ.എം.ടി വെളിച്ചെണ്ണ (ബാച്ച് നമ്പര്‍. 001 ജൂണ്‍/2017,) M/s. വിഷ്ണു ഓയില്‍ മില്‍സ്,593/1, പാലക്കാട് മെയിന്‍ റോഡ്, ഈരാറ്റകുളം പാലക്കാട്, 2. കോക്കോ ഡ്രോപ്‌സ് ശുദ്ധമായ വെളിച്ചെണ്ണ ( ബാച്ച് നമ്പര്‍. ടി.കെ1, 20 ജൂണ്‍/2017, ണയന്‍ സ്റ്റാര്‍ അസോസിസയേറ്റ്‌സ്, 3/116, മിന്നാനഗര്‍, ഉദുമൈ റോഡ്, മക്കിനാംപട്ടി പി ഒ, പൊള്ളാച്ചി.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]