കരിപ്പൂര്‍ ഹജ് ഹൗസ് ഇനി വിവാഹ ആവശ്യങ്ങള്‍ക്കു മാത്രം

മലപ്പുറം: കരിപ്പൂര്‍ ഹജ് ഹൗസ് ഇനി വിവാഹ ആവശ്യങ്ങള്‍ക്കു മാത്രമെ വാടകയ്ക്കു നല്കുകയുള്ളുവെന്നു സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. കഴിഞ്ഞ മാസം സ്വകാര്യ സംഘടനക്കു ഹജ് ക്യാമ്പ് നടത്താന്‍ ഹജ് ഹൗസ് വാടകക്കു നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണു ഈ തീരുമാനം. ഹജ് കമ്മിറ്റി അറിയാതെയാണു വാടകക്കു നല്കയത്. വാടക്കു നല്കിയ ഉദ്യോഗസ്ഥരെ ഹജ് കമ്മിറ്റി താക്കീതു ചെയ്തു.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.