കടകശ്ശേരി സ്‌കൂളില്‍ എസ് പി സി ദിനാചരണം നടത്തി

കടകശ്ശേരി സ്‌കൂളില്‍ എസ് പി സി ദിനാചരണം നടത്തി

തവനൂർ: സ്റ്റുഡൻസ് പോലീസ് കേഡറ്റ്‌ ദിനാചരണത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ എസ് പി സി യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ എസ് പി സി പരേഡ് ,മധുര പലഹാര വിതരണം ,സെമിനാർ എന്നിവ സംഘടിപ്പിച്ചു. കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ നിപുൻ ശങ്കർ പതാക ഉയർത്തി ഉൽഘാടനം ചെയ്തു സിവിൽ പോലീസ് ഓഫീസർമാരായ ഹരി നാരായണൻ, ജോൺ ബോസ്കോ , സുമേഷ്, സി പി ഒ അബൂബക്കർ എസി പി ഒ ജ്യോതി ലക്ഷ്മി ,ഹൈസ്കൾ പ്രധാനാധ്യാപിക ചിത്ര ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Sharing is caring!