തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം പൂര്‍ണ്ണമായും മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിന്റെ ഭരണം പൂര്‍ണ്ണമായും മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു.2013 ല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കേസ് ഹൈക്കോടതിയിലുണ്ടായിരുന്ന തിന്മേലുള്ള വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ അസി കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ സി.സി.ദിനേശ് എന്നയാള്‍ ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനം ഏറ്റെടുത്തത് – ട്രസ്റ്റി സ്ഥാനം രാജിവക്കാന്‍ തയാറായ വലിയ വല്ല ദഎന്ന സ്ഥാനി തല്‍സ്ഥാനത്ത് എ.സി.വേണുഗോപാല രാജയെടസ്റ്റി സ്ഥാനം നല്‍കണമെന്ന അപേക്ഷ കോടതി നിരസിച്ചു കൊണ്ടായിരുന്നു പുതിയ വിധികെ ഹൈകോടതി പ്രസ്താവിച്ചത്. വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
RECENT NEWS

ഷാജിക്ക് മുസ്ലിംലീഗിന്റെ പൂര്ണ പിന്തുണ. സംരക്ഷണം നല്കുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം
മലപ്പുറം: കെ.എം ഷാജിക്കെതിരെ വിജിലന്സിനെ ഉപയോഗപ്പെടുത്തി ഇടത് ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരവും രാഷ്രീയവുമായി ഇതിനെ ചെറുക്കുമെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്നു മലപ്പുറത്തു [...]