ആരോഗ്യ സര്‍വകലാശാല കലോത്സവത്തില്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജ് ചാമ്പ്യന്‍മാര്‍

ആരോഗ്യ സര്‍വകലാശാല കലോത്സവത്തില്‍  കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജ് ചാമ്പ്യന്‍മാര്‍

കോട്ടയ്ക്കല്‍: നാലാമത് ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തില്‍ ആതിഥേയരായ കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജ് ചാമ്പ്യന്‍മാര്‍. പരിയാരം ഗവ. ആയുര്‍വേദ കോളജ് രണ്ടും കോഴിക്കോട് ഗവ. നഴ്‌സിംഗ് കോളജ് മൂന്നും സ്ഥാനംനേടി. കേരളാ ആയുര്‍വേദ സര്‍വകലാശാലക്കു കീഴിലുള്ള ഉത്തരമേഖലയില്‍പ്പെട്ട മെഡിക്കല്‍, ആയുര്‍വേദ, ഹോമിയോ പാരാമെഡിക്കല്‍ വിഭാഗത്തിലെ രണ്ടായിരത്തോളം മത്സരാര്‍ഥകളാണു കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ പങ്കെടുത്തത്.

Sharing is caring!