കെ.എ സുന്ദരന്‍ വിരമിച്ചു
മലപ്പുറം: ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍ വിരമിച്ചു. ജില്ലയുടെ ടൂറിസം വികസനത്തില്‍ നിരവധി സംഭാവനകള്‍ നല്കാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രശംസനീയമായ പല പദ്ധതികളും ജില്ലയില്‍ തുടക്കമിട്ടത് കെ.എ സുന്ദരന്‍ ഡെപ്യൂട്ടി ഡയറക്ടറായ സമയത്താണ്. മലപ്പുറം കുന്നുമ്മല്‍ സ്വദേശിയാണ്. മലപ്പുറത്തിന് മുമ്പ് തൃശൂര്‍ ജില്ലയിലും ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ഗസ്റ്റ് ഹൗസ് മാനേജരായും സേവനം ചെയ്തിട്ടുണ്ട്.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




