മൃഗവേട്ടക്ക് ജീപ്പില്‍ രഹസ്യ അറ: വാഹനം പോലിസ് കസ്റ്റഡിയില്‍

മൃഗവേട്ടക്ക് ജീപ്പില്‍ രഹസ്യ അറ:  വാഹനം പോലിസ് കസ്റ്റഡിയില്‍

നിലമ്പൂര്‍: മൃഗവേട്ടക്ക് വേണ്ടി ജീപ്പില്‍ രഹസ്യ അറ നിര്‍മിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ വെളിയംതോടില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ വര്‍ക്ക്‌ഷോപ്പില്‍ കണ്ട കരുവാരക്കുണ്ട് സ്വദേശിയുടെ ജീപ്പ് കസ്റ്റഡയിലെടുത്തു. പിറകുവശത്തെ സീറ്റുകള്‍ക്ക് അടിയിലും, ഹെഡ് റെസ്റ്റുകളിലുമാണ് പുറമെ ദൃഷ്ടിയില്‍ പതിക്കാത്ത തരത്തില്‍ രഹസ്യ അറ നിര്‍മിച്ചിരിക്കുന്നത്. ജീപ്പ് കോടതിയില്‍ ഹാജരാക്കി.

Sharing is caring!