പച്ചക്കറിക്കടക്കാരനെ ബി.ജെ.പിക്കാര്‍ മര്‍ദിച്ചെന്ന്

പച്ചക്കറിക്കടക്കാരനെ  ബി.ജെ.പിക്കാര്‍ മര്‍ദിച്ചെന്ന്

എടക്കര: മലയോരമേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡില്‍ പച്ചക്കറിക്കട അടപ്പിക്കാന്‍ ശ്രമിച്ചതിനെ ചൊല്ലി സംഘര്‍ഷമുണ്ടായി. കടയുടമയെ ബി.ജെ.പിക്കാര്‍ മര്‍ദ്ദിച്ചെന്ന് വ്യാപാരികളും തങ്ങളെയാണ് മര്‍ദ്ദിച്ചതെന്ന് ബി.ജെ.പിക്കാരും ആരോപിച്ചു. പോലീസെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി. ഇരുകൂട്ടരും ടൗണില്‍ പ്രകടനം നടത്തി.

 

Sharing is caring!